Fiction of bakth
പ്രവാസികൾക്ക് വോട്ട് അവകാശം അനുവദിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ;പ്രവാസികൾ കൂട്ടത്തോടെ BJP യിൽ ചർന്നു. UAE: പ്രവാസികൾക്ക് വോട്ട് അവകാശം അനുവദിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇപ്രാവശ്യം പ്രവാസികൾക്ക് വോട്ട് അവകാശം നൽകുമെന്നും, വോട്ടു ചെയ്യാനുള്ള എല്ല സൗകര്യങ്ങളും ഇന്ത്യൻ എംബസിയിൽ ഒരുക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രവാസികൾ BJP യുടെ missed call membership സേവനം ഉപയോഗപ്പെടുത്തി കൂട്ടത്തോടെ ബിജെപി ൽ ചേർന്നതാണ് കേന്ദ്ര സർക്കാറിനെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. പ്രവാസികളിൽ പൂരിഭാഗവും മലയാളികൾ ആയതിനാൽ ഈ തീരുമാനം ബിജെപിയെ കേരളത്തിൽ അധികാരത്തിൽ വരെ എത്തിച്ചേക്കും എന്നാണ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ കണക്ക്കൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ശമ്പളത്തിൽ വന്ന വൻ വർദ്ധനവാണ് പ്രവാസികളെ കൂട്ടത്തോടെ ബിജെപിലേക്ക് ആകർഷിച്ചിരിക്കുന്നത്. ...